x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചി​ല്‍ ബ്ലേ​ഡ് പ്ര​യോ​ഗം; 10 പേ​ര്‍​ക്കെ​തി​രേ കേ​സ്


Published: June 26, 2026 03:19 AM IST | Updated: June 26, 2026 03:19 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ഫ്‌​​​ഐ സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ്‌ മാ​​​ര്‍​ച്ചി​​​ല്‍ ബ്ലേ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ല്‍ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​ട​​​ക്കം 10 പേ​​​ര്‍​ക്കെ​​​തി​​​രേ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

മാ​​​ര്‍​ച്ചി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ വ​​​ന്ന​​​വ​​​ര്‍ ബ്ലേ​​​ഡ് കൊ​​​ണ്ടു​​​വ​​​ന്നെ​​​ന്നും ബാ​​​രി​​​ക്കേ​​​ഡ് കെ​​​ട്ടി​​​യ ക​​​യ​​​ര്‍ അ​​​റു​​​ത്തു​​​വെ​​​ന്നു​​​മാ​​​ണ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍. ഇ​​​ത് വ​​​ഴി 10,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. മാ​​​ര​​​കാ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്ന വ​​​കു​​​പ്പും ചു​​​മ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

Tags : Blade used during Secretariat march

Recent News

Corehub Up