x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം ക​ട​ക്കെ​ണി​യി​ലെന്ന വാ​ദം പൊ​ളി​ഞ്ഞു: കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍


Published: June 5, 2026 02:31 AM IST | Updated: June 5, 2026 02:31 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ല്‍ ആ​​​​ണെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം പൊ​​​​ളി​​​​ഞ്ഞ​​​​താ​​​​യി മു​​​​ന്‍ ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ . രാ​​​​ഷ്‌ട്രീയം പ​​​​റ​​​​ഞ്ഞ് അ​​​​ക്ര​​​​മി​​​​ക്ക​​​​രു​​​​ത്.

ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ധ​​​​വ​​​​ള​​​​പ​​​​ത്രം ഇ​​​​റ​​​​ക്കി​​​​യ​​​​ത് എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നു ഗു​​​​ണം ചെ​​​​യ്ത​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഒ​​​​ന്നേ​​​​കാ​​​​ല്‍ ല​​​​ക്ഷം കോ​​​​ടി രൂ​​​​പ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്ക് കൊ​​​​ടു​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മു​​​​ന്‍​പ് പ​​​​റ​​​​ഞ്ഞ​​​​ത്.

ധ​​​​വ​​​​ള​​​​പ​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ത് തെ​​​​റ്റാ​​​​ണെ​​​​ന്നു തെ​​​​ളി​​​​ഞ്ഞു. എ​​​​ല്ലാം കൂ​​​​ടി ചേ​​​​ര്‍​ത്ത് 48,000 കോ​​​​ടി രൂ​​​​പ മാ​​​​ത്ര​​​​മേ കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ളൂ. ക​​​​ര്‍​ഷ​​​​ക​​​​രി​​​​ല്‍ നി​​​​ന്നും നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ച്ച വ​​​​ക​​​​യി​​​​ല്‍ കേ​​​​ന്ദ്രം സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നു 1500 കോ​​​​ടി​​​​യി​​​​ല്‍ അ​​​​ധി​​​​കം രൂ​​​​പ ന​​​​ല്‍​കാ​​​​നു​​​​ള്ള​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ധ​​​​ന​​​​സ്ഥി​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ വ​​​​രു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും മു​​​​ന്‍ ധ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഇ​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചേ​​​​ക്കാം.

ഇ​​​​ത്ത​​​​രം രേ​​​​ഖ​​​​ക​​​​ള്‍ പു​​​​റ​​​​ത്തു വ​​​​രാ​​​​ന്‍ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്. ഓ​​​​രോ വ​​​​ര്‍​ഷ​​​​വും 10,000 കോ​​​​ടി രൂ​​​​പ വീ​​​​തം അ​​​​ധി​​​​കം ല​​​​ഭി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സാ​​​​മ്പ​​​​ത്തി​​​​ക സ്ഥി​​​​തി വ​​​​ള​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്ത 10 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 70,000 കോ​​​​ടി രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും അ​​​​ധി​​​​ക​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കും.

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​റ്റ​​​​ഴി​​​​ക്കാ​​​​നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും ലാ​​​​ഭ​​​​ത്തി​​​​ലു​​​​ള്ള സി​​​​യാ​​​​ല്‍ പോ​​​​ലും വി​​​​ല്‍​ക്കു​​​​മോ എ​​​​ന്ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ള്ള​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സി​​​​യാ​​​​ല്‍ വി​​​​റ്റ​​​​ഴി​​​​ക്കാ​​​​തി​​​​രു​​​​ന്നാ​​​​ല്‍ കൊ​​​​ള്ളാം എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ബാ​​​​ല​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

Tags : K.N. Balagopal ebunked Kerala Claim

Recent News

Corehub Up