x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര‍​യി​ൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 16, 2026 02:56 PM IST | Updated: September 16, 2026 02:56 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ട​ക​ര കൈ​നാ​ട്ടി മു​ട്ടു​ങ്ങ​ൽ കാ​ളി​യാ​ര​വി​ട മ​ണ്ടോ​ടി സാ​ജി​ദി​ന്‍റെ മ​ക​ൾ സ​ജ ഫാ​ത്തി​മ (15) ആ​ണ് മ​രി​ച്ച​ത്. വ​ട​ക​ര എം​യു​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

 ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു സ​ജ ഫാ​ത്തി​മ. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​വു​ക​യും തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

മാ​താ​വ്: ഹ​സീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​നി​യ മി​ർ​സ, മു​ഹ​മ്മ​ദ് സ​ഹ​ൽ.

Tags : Student Fever treatment passes away vadakara

Recent News

Corehub Up