x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ല​ത്ത് സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 16, 2026 01:33 PM IST | Updated: September 16, 2026 02:11 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം ഈ​സ്റ്റ് മ​നി​ശേ​രി​യി​ലാ​ണ് അ​പ​ക​ടം. പ​ന​മ​ണ്ണ ഓം ​ശ്രീ നി​വാ​സ് (ക​ല്ലി​ങ്ക​ൽ ) ശ​ങ്ക​ര​നാ​രാ​യ​ണ(80)​നാ​ണ് മ​രി​ച്ച​ത്.

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യി​ൽ ഈ​സ്റ്റ് മ​നി​ശേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

Tags : Elderly man Dies Hit Private bus Ottappalam

Recent News

Corehub Up