x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാചകവാതക പ്രതിസന്ധി; കേന്ദ്രം ­സത്യാവസ്ഥ വ്യക്തമാക്കണമെന്ന് ജോസ് കെ. മാണി


Published: March 14, 2026 09:53 PM IST | Updated: March 14, 2026 09:53 PM IST

കോ​ട്ട​യം: രാ​ജ്യ​ത്ത് ഗാ​ര്‍ഹി​ക- വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് സ​ത്യാ​വ​സ്ഥ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ ​മാ​ണി എം​പി.

സി​ലി​ണ്ട​ര്‍ വി​ത​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​ന്‍ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Cooking gas crisis Gas Cylinder Jose K. Mani center clarify

Recent News

Corehub Up