x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുസാറ്റ് വിദ്യാർഥിനിയുടെ മരണം: വിസി റിപ്പോർട്ട് തേടി


Published: May 1, 2026 12:51 AM IST | Updated: May 1, 2026 12:51 AM IST

ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്‌​​​​ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല (കു​​​​സാ​​​​റ്റ്) കാ​​​​മ്പ​​​​സി​​​​നു പു​​​​റ​​​​ത്തെ സ്വ​​​​കാ​​​​ര്യ ഹോ​​​​സ്റ്റ​​​​ലി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ്ര​​​​ഫ. ഡോ. ​​​​എം. ജു​​​​നൈ​​​​ദ് ബു​​​​ഷി​​​​രി റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി. ചീ​​​​ഫ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ സി​​​​ബി​​​​ച്ച​​​​ൻ ജോ​​​​സ​​​​ഫി​​​​നോ​​​​ടാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി​​​​യ​​​​ത്.

കു​​​​സാ​​​​റ്റി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം സ്വ​​​​കാ​​​​ര്യ ഹോ​​​​സ്റ്റ​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു കെ. ​​​​എ​​​​സ്. ദ​​​​ർ​​​​ശ​​​​ന താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഏ​​​​ഴാം സെ​​​​മ​​​​സ്റ്റ​​​​റി​​​​ൽ 50 ക്രെ​​​​ഡി​​​​റ്റ് സ്കോ​​​​ർ വേ​​​​ണ്ടി​​​​ട​​​​ത്ത് ദ​​​​ർ​​​​ശ​​​​ന​​​​യ്ക്ക് 43 ക്രെ​​​​ഡി​​​​റ്റേ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. അ​​​​തി​​​​നാ​​​​ൽ ജൂ​​​​ണി​​​​ൽ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യാ​​​​ലേ തു​​​​ട​​​​ർ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

ജ​​​​യി​​​​ച്ച മ​​​​റ്റു കു​​​​ട്ടി​​​​ക​​​​ൾ ബു​​​​ധ​​​​നാ​​​​ഴ്ച കൂ​​​​ട്ടാ​​​​യ്മ ന​​​​ട​​​​ത്തി പി​​​​രി​​​​ഞ്ഞു. ഒ​​​​രാ​​​​ൾ മാ​​​​ത്രം തോ​​​​റ്റ​​​​തി​​​​ലു​​​​ള്ള മ​​​​നോ​​​​വി​​​​ഷ​​​​മ​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​ന ഹോ​​​​സ്റ്റ​​​​ലി​​​​ൽ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​താ​​​​കാ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്നു.

Tags : CUSAT student's death VC report

Recent News

Corehub Up