x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ്; ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ജൂ​ണ്‍ ര​ണ്ടിലേ​ക്കു മാ​റ്റി


Published: May 27, 2026 12:18 AM IST | Updated: May 27, 2026 12:18 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി വി​​​​വാ​​​​ദ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രാ​​​​യ മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സി​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പ​​​​റ​​​​യു​​​​ന്ന​​​​ത് ജൂ​​​​ണ്‍ ര​​​​ണ്ടി​​​ലേ​​​​ക്ക് മാ​​​​റ്റി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മൂ​​​​ന്നാം സ​​​​ബ് കോ​​​​ട​​​​തി​​​​യാ​​​ണു കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ തെ​​​​റ്റാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തു നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​തീ​​​​ശ​​​​ൻ ന​​​​ൽ​​​​കി​​​​യ ഉ​​​​പ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യു​​​​ക. കൈ​​​​ര​​​​ളി, ദേ​​​​ശാ​​​​ഭി​​​​മാ​​​​നി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ വ​​​​ക്രീ​​​​ക​​​​രി​​​​ച്ചു ന​​​​ൽ​​​​കി ത​​​​നി​​​​ക്കെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തു ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​പ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.

ശ​​​​ബ​​​​ര​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി ക​​​​വ​​​​ർ​​​​ച്ച​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി ത​​​​നി​​​​ക്കെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​ര​​​​സ്യ​​​​മാ​​​​യി മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ൻ മ​​​​ന്ത്രി​​​​യും സി​​​​പി​​​​എം നേ​​​​താ​​​​വു​​​​മാ​​​​യ ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​നാ​​​​ണു മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്ത​​​​ത്. പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Tags : Defamation case V.D. Satheesan postponed

Recent News

Corehub Up