x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

വെബ്ഡെസ്ക്
Published: August 14, 2026 12:32 AM IST | Updated: August 14, 2026 12:32 AM IST

മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം (ഫയൽ ചിത്രം)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ര​​​ണ്ട് ല​​​ക്ഷം രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ധി​​​ക ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Tags : FinancialAssistance Victims Mundakai Churalmala Disaster Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up