x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ന്പാ​ദ്യ സ​മാ​ശ്വാ​സ ആ​നു​കൂ​ല്യം 6000 രൂ​പ​യാ​ക്കി


Published: March 3, 2026 03:03 AM IST | Updated: March 3, 2026 03:03 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ന്പാ​​​ദ്യ സ​​​മാ​​​ശ്വാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം 4500 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 6000 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത പ​​​ഞ്ഞ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​തത്തി​​​ന് കൈ​​​ത്താ​​​ങ്ങാ​​​ണ് പ​​​ദ്ധ​​​തി.

അ​​​വ​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും സ​​​ന്പാ​​​ദ്യ​​​ശീ​​​ലം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. 2021ലെ ​​​എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

Tags : Fishermen Income Relief Benefit Increased

Recent News

Corehub Up