x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് പൊ​ന്നി​ന് വി​ല​യേ​റു​ന്നു 

വെബ് ഡെസ്ക്
Published: August 11, 2026 11:01 AM IST | Updated: August 11, 2026 11:01 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് സ്വ‍​ർ​ണ വി​ല​യി​ൽ വ​ൻ വ‌‍​ർ​ധ​ന. 22 കാ​ര​റ്റ് സ്വ‍‌​ർ​ണ​ത്തി​ന് ഗ്രാ​മി​ന് 290 രൂ​പ​യാ​ണ് വ‌‍‌​ർ‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു പ​വ​ൻ സ്വ‍‌​ർ​ണ​ത്തി​ന് ഇ​ന്ന​ല​ത്തെ വി​ല​യി​ൽ​നി​ന്ന് 2320 രൂ​പ​യോ​ള​മാ​ണ് വ‍​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഗ്രാ​മി​ന് 14,220 രൂ​പ​യും പ​വ​ന് 1,13,760 രൂ​പ​യു​മാ​യി ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ 22 കാ​ര​റ്റ് സ്വ‍​ർ​ണം പ​വ​ന് 1,11,440 രൂ​പ​യാ​യി​രു​ന്നു വി​ല. മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്ത് വെ​ള്ളി വി​ല വ‍​ർ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 255 രൂ​പ​യും 10 ഗ്രാം ​വെ​ള്ളി​ക്ക് 2,550 രൂ​പ​യു​മാ​ണ് വി​ല​വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Gold prices hike Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up