x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​സി​ഐ​ക്ക് മി​ക​ച്ച നേ​ട്ടം


Published: May 30, 2026 10:31 PM IST | Updated: May 30, 2026 10:31 PM IST

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് മ​​​​ള്‍​ട്ടി​​​​മോ​​​​ഡ​​​​ല്‍ ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ്, സ​​​​പ്ലൈ ചെ​​​​യി​​​​ന്‍ സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ ട്രാ​​​​ന്‍​സ്‌​​​​പോ​​​​ര്‍​ട്ട് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​ര്‍​ച്ച് 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും മു​​​​ഴു​​​​വ​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ നാ​​​​ലാം​​​​പാ​​​​ദ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ള്‍ 11.6 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 1,336 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സം​​​​യോ​​​​ജി​​​​ത വ​​​​രു​​​​മാ​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

പ​​​​ലി​​​​ശ, നി​​​​കു​​​​തി, ഡി​​​​പ്രീ​​​​സി​​​​യേ​​​​ഷ​​​​ന്‍, അ​​​​മോ​​​​ര്‍​ട്ടൈ​​​​സേ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് മു​​​​മ്പു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​മാ​​​​യ ഇ​​​​ബി​​​​ഐ​​​​ടി​​​​ഡി​​​​എ 162 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 7.4 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 174 കോ​​​​ടി രൂ​​​​പ​​​​യും നി​​​​കു​​​​തി​​​​ക്കg​​​ശേ​​​​ഷ​​​​മു​​​​ള്ള ലാ​​​​ഭം 115 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 8.7 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 125 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.

Tags : TCI achievement

Recent News

Corehub Up