x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുരുവായൂര്‍ ദേവസ്വം; ഒ​​​രു രൂ​​​പ​​​യാ​​​ണെ​​​ങ്കി​​​ലും വ​​​ര​​​വും ചെ​​​ല​​​വും ക​​​ണ​​​ക്കി​​​ല്‍ വ​​​ര​​​ണം: കോ​​​ട​​​തി

വെബ്ഡെസ്ക്
Published: July 29, 2026 03:13 AM IST | Updated: July 29, 2026 03:13 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ വ​​​ര​​​വും ചെ​​​ല​​​വും ഒ​​​രു രൂ​​​പ​​​യു​​​ടേ​​​താ​​​ണെ​​​ങ്കി​​​ല്‍ പോ​​​ലും ക​​​ണ​​​ക്കി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്നും കൃ​​​ത്യ​​​ത​​​യും സു​​​താ​​​ര്യ​​​ത​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി.

ഓ​​​ഡി​​​റ്റിം​​​ഗി​​​ലെ കാ​​​ല​​​താ​​​മ​​​സം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ഓ​​​ഡി​​​റ്റി​​​ഗ് യ​​​ഥാ​​​സ​​​മ​​​യം പൂ​​​ര്‍ത്തി​​​യാ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

Tags : KeralaHighCourt GuruvayurDevaswom Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up