x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ടു ക​ഴി​ഞ്ഞു; അ​പ​മാ​നി​ക്കു​ന്ന​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

വെബ് ഡെസ്ക്
Published: September 28, 2026 01:16 PM IST | Updated: September 28, 2026 01:16 PM IST

കെ.​സി. വേ​ണു​ഗോ​പാ​ൽ

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ത​നി​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്ക​രു​തെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

സൈ​ബ​റി​ട​ത്തി​ൽ സ്വ​ന്തം നേ​താ​വി​നെ അ​പ​മാ​നി​ക്കു​ന്ന​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സൈ​ബ​റി​ട​ത്തി​ലും അ​ല്ലാ​തെ​യു​മൊ​ക്കെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ടു ക​ഴി​ഞ്ഞു. ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Tags : KCVenugopal Congress VDSatheesan UDF NewsUpdate Headlines

Recent News

Corehub Up