x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മൂ​ന്ന് മാ​സ​ത്തി​ന​കം പ്ര​ക​ട​ന​പ​ത്രി​ക ന​ട​പ്പാ​ക്കും; സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ


Published: March 20, 2026 05:44 PM IST | Updated: March 20, 2026 05:44 PM IST

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വെ​റും മൂ​ന്ന് മാ​സ​ത്തി​ന​കം പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തെ ഇ​ന്ത്യ​യി​ലെ ഒ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നു​ള്ള വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ യു​ഡി​എ​ഫി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​താ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്ന്. കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി ന​ൽ​കി അ​തി​നെ ശ​ക്തി​പ്പെ​ടു​ത്തും. കി​ഫ്ബി​യു​ടെ എ​ല്ലാ ക​ണ​ക്കു​ക​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ൽ യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ലാ​തെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 92 പേ​രെ പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ ഐ​ക്യ​ത്തി​ന് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ പോ​ലും നി​ല​വി​ൽ യു​ഡി​എ​ഫി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.

Tags : Latest News V D Satheesan

Recent News

Corehub Up