x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ യു ​ടേ​ൺ ആ​ണോ​യെ​ന്നു സം​ശ​യി​ച്ചാ​ൽ കു​റ്റം പ​റ​യാ​നാ​കി​ല്ല: പി.​ജെ. കു​ര്യ​ൻ

വെബ് ഡെസ്ക്
Published: July 8, 2026 06:05 AM IST | Updated: July 8, 2026 06:05 AM IST

പി.ജെ. കുര്യൻ

പ​ത്ത​നം​തി​ട്ട: വി. ​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ യു ​ടേ​ൺ സ​ർ​ക്കാ​രെ​ന്ന് ജ​ന​ങ്ങ​ൾ സം​ശ​യി​ച്ചാ​ൽ കു​റ്റം പ​റ​യാ​നാ​കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ജെ. കു​ര്യ​ൻ. ഊ​രാ​ളു​ങ്ക​ലി​ന് അ​ന്വേ​ഷ​ണം​പോ​ലും ന​ട​ത്താ​തെ ക്ലീ​ൻ​ചി​റ്റ് കൊ​ടു​ത്ത​ത് തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​താ​ണ്. പി​എ​സ് സി ​ക്ര​മ​ക്കേ​ട് വി​വാ​ദ​ത്തി​ൽ എ​സ്ഐ​ടി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ക​യും​അ​ഴി​മ​തി​ക്കാ​രെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും വേ​ണം . അ​ല്ലെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​രി​നെ​തി​രേ ജ​നം തി​രി​യു​മെ​ന്നും പി. ​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ഉ​ട​ൻ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Deepikanews PoliticalNews BreakingNews

Recent News

Corehub Up