x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്‌ടറാ​യി കെ. ​ഇ​മ്പ​ശേ​ഖ​ർ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: October 1, 2026 11:33 PM IST | Updated: October 1, 2026 11:33 PM IST

കെ. ​​​ഇ​​​മ്പ​​​ശേ​​​ഖ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കെ. ​​​ഇ​​​മ്പ​​​ശേ​​​ഖ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എംഡി, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പ് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ, ജി​​​എ​​​സ്ടി ജോ​​​യി​​​ന്‍റ് ക​​​മ്മി​​​ഷ​​​ണ​​​ർ തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ൽ സാം​​​സ്‌​​​കാ​​​രി​​​ക കാ​​​ര്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​മു​​​ണ്ട്. 2015 ഐ​​​എ​​​എ​​​സ് ബാ​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ൽ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : KImbashekhar Director LotteryDepartment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up