x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് എം​ഡി​എം​എ വേ​ട്ട; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: August 7, 2026 04:47 PM IST | Updated: August 7, 2026 04:47 PM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: എം​ഡി​എം​എ വേ​ട്ട​യി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ചെ​ർ​ക്ക​ള​യി​ൽ നി​ന്ന് 2.730 ഗ്രാ​മും ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ 18 ഗ്രാ​മും എം​ഡി​എം​എ പി​ടി​കൂ​ടി.

ചെ​ർ​ക്ക​ള കു​ഞ്ഞി​ക്ക​ര​യി​ൽ നി​ന്ന് 2.730 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എം​ഡി​എം​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​ൾ​ട്ടോ കാ​റും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഏ​ഴ് സി​പ്പ് ലോ​ക്ക് ക​വ​റു​ക​ളും മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ ന​ട​ത്തി​യ മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 18 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മു​ഹ​മ്മ​ദ് അ​ൻ​ഷീ​ദ് (26), സി. ​അ​ബ്ദു​ൾ ഖാ​ദ​ർ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Tags : mdma raid arrest police kasargod

Recent News

Corehub Up