x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ഭോ​ക്തൃ നീ​തി റാ​ങ്കിം​ഗി​ല്‍ കേ​ര​ളം പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്ത്


Published: March 21, 2026 03:04 AM IST | Updated: March 21, 2026 03:04 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ ജ​​​സ്റ്റീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​ത്തി​​​യ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ജ​​​സ്റ്റീ​​​സ് 2026 റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ കേ​​​ര​​​ളം പ​​​ന്ത്ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്.

ഇ​​​ന്ത്യ​​​യി​​​ലെ പ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ ശേ​​​ഷി വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ റാ​​​ങ്കിം​​​ഗി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു പ​​​ന്ത്ര​​​ണ്ടാം സ്ഥാ​​​നം ല​​​ഭി​​​ച്ച​​​ത്.

Tags : Kerala consumer justice ranking

Recent News

Corehub Up