x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ലൂ​രി​ൽ വീ​ടി​നു​മു​ക​ളി​ൽ മ​രം വീ​ണ് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു


Published: June 6, 2026 09:13 AM IST | Updated: June 6, 2026 09:13 AM IST

തൃ​ശൂ​ർ: മ​ണ​ലൂ​രി​ൽ വീ​ടി​നു​മു​ക​ളി​ൽ മ​രം വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മ​ണ​ലൂ​ർ സ്വ​ദേ​ശി തൃ​ഷ്ണ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു(27) ആ​ണ് മ​രി​ച്ച​ത്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. വി​ഷ്ണു താ​മ​സി​ക്കു​ന്ന ഓ​ടി​ട്ട വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ഷ്ണു​വി​ന്‍റെ അ​മ്മ വ​ള്ളി​യ​മ്മ​യെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ഷ്ണു ഈ ​വീ​ട്ടി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

Tags : rain tree fall death

Recent News

Corehub Up