x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ആലോചനയില്ലാതെ: കടുത്ത നിലപാടുമായി മന്ത്രി എം. ലിജു

വെബ് ഡെസ്ക്
Published: August 7, 2026 09:44 AM IST | Updated: August 7, 2026 09:44 AM IST

Image for representation

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ബെവ്കോ എംഡിയുടെ ഉത്തരവിനെതിരേ എക്സൈസ് മന്ത്രി എം. ലിജു. എംഡി യോഗേഷ് ഗുപ്തയോട് രാവിലെ പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മന്ത്രി നിർദേശം നല്കി.

മന്ത്രിയോട് ആലോചിക്കാതെയാണ് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. കുപ്പികൾ തിരികെ വാങ്ങുന്നത് പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള നല്ല നടപടിയാണെന്നും ഓണത്തിനു ശേഷം തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Tags : Minister MLiju Excise Liquor Bottle Bevco

Recent News

Corehub Up