x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി​യി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം 20ന്

വെബ്ഡെസ്ക്
Published: July 13, 2026 10:33 PM IST | Updated: July 13, 2026 10:33 PM IST

രാ​​​​ജ​​​​ഗി​​​​രി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ്

​കാ​​​​ക്ക​​​​നാ​​​​ട്: കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളു​​​​ടെ (എ​​​​ഐ​​​​യു) ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​നം കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ല്‍ 20ന് ​​​​ന​​​​ട​​​​ക്കും.

എ​​​​ഐ​​​​യു​​​​വി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ്വ​​​​യം​​​​ഭ​​​​ര​​​​ണ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍​മാ​​​​രു​​​​ടെ പ്ര​​​​ഥ​​​​മ ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​ണി​​​​ത്.

ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ന​​​​യം (എ​​​​ന്‍​ഇ​​​​പി 2020) ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ സ്വ​​​​യം​​​​ഭ​​​​ര​​​​ണ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ പ​​​​ങ്ക് എ​​​​ന്ന​​​​താ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യം.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​വി​​​​ദ​​​​ഗ്ധ​​​​രും വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​മാ​​​​രും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : Principals Rajagiri National Conference

Recent News

Corehub Up