x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണമില്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

വെബ് ഡെസ്ക്
Published: July 20, 2026 05:44 AM IST | Updated: July 20, 2026 05:47 AM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ഓ​ഫീ​സി​ൽ ഇ​​​​രു​​​​ന്പു മ​​​​റ ഇ​​​​ല്ല. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ഓ​​​​ഫീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടു ക​​​​ണ്ടു പ​​​​രാ​​​​തി പ​​​​റ​​​​യാ​​​​ൻ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീസ്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നാ​​​​കും. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ഗേ​​​​റ്റി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കാ​​​​യി പാ​​​​സ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.

സന്ദർശകർ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് കൗ​​​​ണ്ട​​​​റി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി സ​​​​ന്ദ​​​​ർ​​​​ശ​​​​ക പാ​​​​സ് വാ​​​​ങ്ങ​​​​ണം. തി​​​​ര​​​​ക്കു കാ​​​​ര​​​​ണം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ കാ​​​​ണാ​​​​ൻ അ​​​​ല്പം സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്തേ​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും, എ​​​​ത്തു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രെ​​​​യും നേ​​​​രി​​​​ൽ കാ​​​​ണാ​​​​ൻ അ​​​​ദ്ദേ​​​​ഹം സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Tags : NoRestrictions Visitors V.D.Satheesan

Recent News

Corehub Up