x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍

വെബ് ഡെസ്ക്
Published: November 5, 2026 05:59 PM IST | Updated: November 5, 2026 05:59 PM IST

അതുല്യ ചന്ദ്രൻ

കൊച്ചി: കൊച്ചിയിൽ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് പണം തട്ടിയെടുത്ത കേസിൽ അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിൽ.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്ത്രണ്ട് പ്രതികളുള്ള കേസിൽ അതുല്യ ഉൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ഡോക്ടറെ ആക്രമിച്ച സംഘം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും കവർച്ച ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കി.

Tags : Crime YoungActress Arrested Doctor Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up