x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നു വയസുകാരൻ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

വെബ് ഡെസ്ക്
Published: November 5, 2026 07:19 PM IST | Updated: November 5, 2026 07:19 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: താമസിക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ മൂന്നു വയസുകാരൻ മരിച്ചു. പെരുമ്പാവൂർ വല്ലത്താണ് സംഭവം.

അന്യസംസ്ഥാന തൊഴിലാളികളുടെ മകൻ വിറ്റു പാൻ ആണ് താമസസ്ഥലത്ത് നിന്നും വീണത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ആണെന്ന് പറഞ്ഞ് വീട്ടുകാർ കളമശേരി മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ടാനച്ഛനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Tags : Death Building Stepfather Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up