x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ​മ​ര​ത്തി​ന് സി​പി​ഐ​യ്ക്ക് ട്രെ​യി​നി​ല്ല;​സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​ൻ റ​ദ്ദാ​ക്കി റെ​യി​ൽ​വേ

വെബ് ഡെസ്‌ക്
Published: August 13, 2026 06:11 PM IST | Updated: August 13, 2026 06:11 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഡ​ൽ​ഹി സ​മ​ര​ത്തി​ന് സി​പി​ഐ ബു​ക്ക് ചെ​യ്ത സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​ൻ റ​ദ്ദാ​ക്കി. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടേ​താ​ണ് ന​ട​പ​ടി. ഇ​തോ​ടെ സി​പി​ഐ ന​ല്‍​കി​യ അ​ഡ്വാ​ന്‍​സ് തു​ക 10 ല​ക്ഷം രൂ​പ റെ​യി​ൽ​വേ തി​രി​കെ ന​ൽ​കി.

സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് സി​പി​ഐ 10 ല​ക്ഷം രൂ​പ ന​ൽ​കി ട്രെ​യി​ന്‍ ബു​ക്ക് ചെ​യ്ത​ത്. 18 കോ​ച്ചു​ള്ള ട്രെ​യി​ന്‍ മൊ​ത്ത​മാ​യി വാ​ട​ക​യ്‌​ക്കെ​ടു​ത്ത് ഡ​ല്‍​ഹി​ക്ക് പോ​കാ​നാ​യി​രു​ന്നു സി​പി​ഐ തീ​രു​മാ​നം.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ആ​യി​രു​ന്നു സി​പി​ഐ​യു​ടെ ദേ​ശീ​യ​ത​ല പ്ര​തി​ഷേ​ധ പ​രി​പാ​ടി. കേ​ര​ള​ത്തി​ൽ നി​ന്ന് 1500 പേ​ർ‌ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : CPI Delhi Protest Railways Cancel SpecialTrain

Recent News

Corehub Up