x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ൾ​ക്ക് ഓ​ണാ​വ​ധി ഓ​ഗ​സ്റ്റ് 22 മു​ത​ൽ

വെബ്ഡെസ്ക്
Published: July 30, 2026 02:26 AM IST | Updated: July 30, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് ഓ​ണാ​വ​ധി ഓ​ഗ​സ്റ്റ് 22 മു​ത​ൽ 30 വ​രെ. ഓ​ണാ​വ​ധി​ക്കു​ശേ​ഷം 31 ന് ​സ്കൂ​ളു​ക​ൾ തു​റ​ക്കും.

ഓ​ണ​പ്പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 13 മു​ത​ൽ 20 വ​രെ ന​ട​ക്കും. സ്കൂ​ളു​ക​ളി​ലെ ഓ​ണാ​ഘോ​ഷം 21 ന് ​ന​ട​ത്താ​നാ​ണ് നി​ശ്ച​യിച്ചി​ട്ടു​ള്ള​ത്.

Tags : Onavadi Holiday School Onam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up