x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​കെ. ഡീ​വ​ര്‍ സ്മാ​ര​ക പു​ര​സ്‌​കാ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് സ​മ്മാ​നി​ച്ചു


Published: April 26, 2026 02:10 AM IST | Updated: April 26, 2026 02:10 AM IST

കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​യും ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന പി.​​​കെ. ഡീ​​​വ​​​റി​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥം പി.​​​കെ. ഡീ​​​വ​​​ര്‍ സ്മാ​​​ര​​​ക സ​​​മി​​​തി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പി.​​​കെ. ഡീ​​​വ​​​ര്‍ സ്മാ​​​ര​​​ക പു​​​ര​​​സ്‌​​​കാ​​​രം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍​എ​​​യ്ക്ക് വി.​​​എം. സു​​​ധീ​​​ര​​​ന്‍ സ​​​മ്മാ​​​നി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ബി​​​ടി​​​എ​​​ച്ച് ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ടി.​​​കെ. ര​​​മേ​​​ശ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ഡ്വ. എ. ​​​ജ​​​യ​​​ശ​​​ങ്ക​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ കെ. ​​​ബാ​​​ബു, അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, മു​​​ന്‍ എം​​​എ​​​ല്‍​എ ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ന്‍, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, ജി​​​ല്ലാ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍, അ​​​ഡ്വ. ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍, സ​​​മി​​​തി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വാ​​​മ​​​ലോ​​​ച​​​ന​​​ന്‍, പി.​​​കെ. ഡീ​​​വ​​​റു​​​ടെ മ​​​രു​​​മ​​​ക​​​ന്‍ ഡോ. ​​​സു​​​ബ്ര​​​മ​​​ണ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : P.K. Deaver Memorial Award Ramesh Chennithala presented

Recent News

Corehub Up