x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ണ്‍: നാ​ല് ജി​ല്ല​ക​ളി​ൽ അ​ധി​ക ബാ​ച്ചു​ക​ൾ


Published: July 1, 2026 02:13 AM IST | Updated: July 1, 2026 02:13 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ പ്ല​​​സ് വ​​​ണ്‍ സീ​​​റ്റി​​​ന്‍റെ കു​​​റ​​​വു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 120 അ​​​ധി​​​ക താ​​​ത്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യാ​​​ണ് അ​​​ധി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഇ​​​തു കൂ​​​ടാ​​​തെ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ ഗോ​​​ത്ര​​​വ​​​ർ​​​ഗ മേ​​​ഖ​​​ല​​​യി​​​ൽ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ലെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി താ​​​ത്കാ​​​ലി​​​ക ബാ​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദീ​​​നെ മ​​​ന്ത്രി​​​സ​​​ഭ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

Tags : Extra batches four districts

Recent News

Corehub Up