x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: പ​ഞ്ചാ​ബി​ന് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്


Published: March 31, 2026 07:10 PM IST | Updated: March 31, 2026 07:10 PM IST

ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് കിം​ഗ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ മു​ല്ലാ​ൻ​പു​രി​ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​രു ടീ​മു​ക​ളും ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ശ്രേ​യ​സ് അ​യ്യ​രാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സി​നെ ന​യി​ക്കു​ന്ന​ത്. ശു​ഭ്മാ​ൻ ഗി​ല്ലാ​ണ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന്‍റെ ക്യാ​പ്റ്റ​ൻ.

Tags : ipl match punjab kings gujarat titans toss

Recent News

Corehub Up