x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്നു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ല; കെ​എം​എ​സ്‍​സി​എ​ല്ലി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗം നി​ർ​ത്ത​ലാ​ക്കി

വെബ് ഡെസ്‌ക്
Published: September 10, 2026 01:07 PM IST | Updated: September 10, 2026 01:07 PM IST

കെ. ​മു​ര​ളീ​ധ​ര​ൻ

കൊ​ച്ചി: കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് വ​ഴി സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

കെ​എം​എ​സ്‍​സി​എ​ല്ലി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗം നി​ർ​ത്ത​ലാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ മ​രു​ന്നു​ക​ളു​ടെ നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള ചു​മ​ത​ല ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ൽ കു​റ​വു​ള്ള ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും.

കെ​എം​എ​സ്‍​സി​എ​ൽ വാ​ങ്ങി​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​എം​എ​സ്‍​സി​എ​ൽ വാ​ങ്ങു​ന്ന മ​രു​ന്നി​ന്‍റെ നി​ല​വാ​രം അ​വ​രു​ടെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് വ​കു​പ്പ് മ​ന്ത്രി​യു​ടെ ന​ട​പ​ടി.

Tags : KMSCL QualityControlDivision KMuralidharan UDF Congress HealthDepartment

Recent News

Corehub Up