x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ വ​ന​ത്തി​ൽ കാ​ണാ​താ​യി; തി​ര​ച്ചി​ൽ തു​ട​രു​ന്നു


Published: May 19, 2026 01:30 PM IST | Updated: May 19, 2026 01:30 PM IST

കോ​ഴി​ക്കോ​ട്: റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ വ​ന​ത്തി​ൽ കാ​ണാ​താ​യി പ​രാ​തി. ഊ​ട്ടി കോ​ത്തേ​രി സ്വ​ദേ​ശി സ​തീ​ഷി​നെ(33) ആ​ണ​അ കാ​ണാ​താ​യ​ത്.

കോ​ഴി​ക്കോ​ട് പൂ​വാ​റ​ൻ​തോ​ട് റി​സോ​ർ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​മ്പു​രാ​ൻ കൊ​ല്ലി​യി​ൽ നി​ന്ന് വ​ന​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യ​താ​യാ​ണ് വി​വ​രം. പി​ന്നീ​ട് ഇ​യാ​ൾ തി​രി​ച്ചെ​ത്തി​യി​ല്ല.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ മു​ത​ൽ പോ​ലീ​സും വ​ന​പാ​ല​ക​രും വ​ന​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : resort employee missing

Recent News

Corehub Up