x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേല്‍ക്കൂരയില്ലാത്ത കന്നുകാലിച്ചന്തകൾ: ഹര്‍ജിയില്‍ വിശദീകരണം തേടി


Published: April 25, 2026 05:50 AM IST | Updated: April 25, 2026 05:50 AM IST

കൊ​​ച്ചി: മേ​​ല്‍ക്കൂ​​ര​​യി​​ല്ലാ​​തെ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ക​​ന്നു​​കാ​​ലിച്ചന്ത​​ക​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​നം ത​​ട​​യ​​ണ​​മെ​​ന്ന ഹ​​ര്‍ജി​​യി​​ല്‍ ഹൈ​​ക്കോ​​ട​​തി സ​​ര്‍ക്കാ​​രു​​ക​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി.

വേ​​ന​​ല്‍ച്ചൂ​​ട് ത​​ട​​യാ​​നാ​​കാ​​ത്ത വി​​ധ​​ത്തി​​ല്‍ കാ​​ലി​​ക​​ളെ വി​​ല്പ​​ന​​ച്ച​​ര​​ക്കാ​​ക്കി നി​​ര്‍ത്തി​​യി​​രി​​ക്കു​​ന്ന​​ത് അ​​വ​​യോ​​ടു​​ള്ള ക്രൂ​​ര​​ത​​യാ​​ണെ​​ന്നത​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​നി​​മ​​ല്‍ ലീ​​ഗ​​ല്‍ ഫോ​​ഴ്‌​​സ് ഇ​​ന്‍റ​​ഗ്രേ​​ഷ​​ന്‍ സം​​ഘ​​ട​​ന​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യാ​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി എ​​യ്ഞ്ച​​ല്‍ നാ​​യ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ജ​​സ്റ്റീ​​സ് എ.​​എ. സി​​യാ​​ദ് റ​​ഹ്മാ​​ന്‍, ജ​​സ്റ്റീ​​സ് കെ.​​വി. ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രു​​ക​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യ​​ത്.

Tags : Roofless cattle markets

Recent News

Corehub Up