x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ലെ രാ​സ കു​ങ്കു​മം വി​ല്പ​ന: വി​ല​ക്ക് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു


Published: November 12, 2025 11:55 PM IST | Updated: November 12, 2025 11:55 PM IST

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല, പ​​​​മ്പ, എ​​​​രു​​​​മേ​​​​ലി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ രാ​​​​സ കു​​​​ങ്കു​​​​മ​​​​ത്തി​​​​ന് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു.

ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഇ​​​​ള​​​​വ് വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ത​​​​ള്ളി. കു​​​​ത്ത​​​​ക​​​​പ്പാ​​​​ട്ട​​​​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് ത​​​​ള്ളി​​​​യ​​​​ത്.

രാ​​​​സ​​​​വ​​​​സ്തു അ​​​​ട​​​​ങ്ങി​​​​യ കു​​​​ങ്കു​​​​മം വി​​​​ല്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​പ​​​​ക്ഷം കു​​​​ത്ത​​​​ക​​​​പ്പാ​​​​ട്ടം റ​​​​ദ്ദാ​​​​ക്കേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

Tags : Sabarimala saffron High Court Sale of artificial saffron

Recent News

Corehub Up