x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശോ​ധ​നാ​ഫ​ലം വൈ​കും; ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം ഉ​​​​ട​​​​നി​​​​ല്ല


Published: March 27, 2026 12:45 AM IST | Updated: March 27, 2026 12:45 AM IST

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ലെ കു​​​​റ്റ​​​​പ​​​​ത്രം​ ഉ​​​​ട​​​​നി​​​​ല്ല. ലോ​​​​ഹ​​​​പ്പാ​​​​ളി​​​​ക​​​​ളു​​​​ടെ സാ​​​​മ്പി​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം ഏ​​​​പ്രി​​​​ല്‍ അ​​​​വ​​​​സാ​​​​ന​​​മേ ല​​​ഭ്യ​​​മാ​​​കൂ​​​വെ​​​ന്ന് ജം​​​​ഷ​​​​ഡ്പു​​​​രി​​​​ലെ നാ​​​​ഷ​​​​ണ​​​​ല്‍ മെ​​​​റ്റ​​​​ല​​​​ര്‍​ജി​​​​ക്ക​​​​ല്‍ ല​​​​ബോ​​​​റ​​​​ട്ട​​​​റി എ​​​​സ്‌​​​​ഐ​​​​ടി​​​​യെ അ​​​​റി​​​​യി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ എ​​​​സ്പി എ​​​​സ്. ശ​​​​ശി​​​​ധ​​​​ര​​​​ന്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി മേ​​​​യ് 18 വ​​​​രെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

സ​​​​ങ്കീ​​​​ര്‍​ണ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ല്‍ ഒ​​​​രു മാ​​​​സം കൂ​​​​ടി സ​​​​മ​​​​യം വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണ് ജം​​​​ഷ​​​​ഡ്പു​​​​രി​​​​ലെ ലാ​​​​ബ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​ത്.
നി​​​​ല​​​​വി​​​​ല്‍ 358 സാ​​​​ക്ഷി​​​​ക​​​​ളെ കേ​​​​സി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലെ മ​​​​ഹാ​​​​ല​​​​ക്ഷ്മി ലേ​​​​ഔ​​​​ട്ട് ക്ഷേ​​​​ത്രം, മു​​​​ണ്ടോ​​​​ട്ടി പാ​​​​ള​​​​യം ക്ഷേ​​​​ത്രം, ശ്രീ​​​​രാ​​​​മ​​​​പു​​​​രം ക്ഷേ​​​​ത്രം, ഗൗ​​​​രി​​​​ബി​​​​ദ​​​​ന്നൂ​​​​ര്‍, ബെ​​​​ല്ലാ​​​​രി, ഹോ​​​​ങ്ക​​​​സാ​​​​ന്ദ്ര, വ്യാ​​​​ലി​​​​ക്കാ​​​​വ​​​​ല്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ദ​​​​ന​​​​പ്പ​​​​ള്ളി, അ​​​​ന​​​​ന്ത​​​​പു​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

2025ലെ ദ്വാ​​​​ര​​​​പാ​​​​ല​​​​ക വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ര്‍​ണം പൂ​​​​ശ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. 20 സാ​​​​ക്ഷി​​​​ക​​​​ളെ ചോ​​​​ദ്യം​​​​ചെ​​​​യ്ത​​​​താ​​​​യി എ​​​​സ്‌​​​​ഐ​​​​ടി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

Tags : Test results delayed chargesheet Sabarimala Gold Robbery Sabarimala gold theft Sabarimala Swarnapali

Recent News

Corehub Up