x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ടു


Published: May 6, 2026 07:33 PM IST | Updated: May 6, 2026 07:33 PM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ടു. കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കേരള നിയമസഭ പിരിച്ചുവിട്ട് ഗവർണറുടെ വിജ്ഞാപനം പുറത്തിറങ്ങി.

ഭരണഘടനയിലെ ആർട്ടിക്കിൾ 174(2)(b) പ്രകാരം നിയമസഭ പിരിച്ചു വിട്ടതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അറിയിച്ചു.

Tags : Legislative Assembly dissolved

Recent News

Corehub Up