x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ ഇ​ന്നു ബൂ​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: September 28, 2026 05:59 AM IST | Updated: September 28, 2026 05:59 AM IST

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ 38 ത​​​ദ്ദേ​​​ശ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്. കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള 12 ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്.

38 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി 126 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. വോ​​​ട്ടെ​​​ണ്ണ​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലെ ട്ര​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും.

Tags : Deepika DeepikaNewspaper BreakingNews 38 local the polls

Recent News

Corehub Up