x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലി​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​നെ മാ​റ്റി

വെബ് ഡെസ്ക്
Published: September 22, 2026 12:58 PM IST | Updated: September 22, 2026 12:58 PM IST

സി.​എ​ച്ച്. നാ​ഗ​രാ​ജു​.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി.​എ​ച്ച്.​നാ​ഗ​രാ​ജു​വി​നെ ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യാ​യി നി​യ​മി​ച്ചു.ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി​യാ​യി​രു​ന്ന സ്പ​ർ​ജ​ൻ കു​മാ​റി​നാ​ണ് പു​തി​യ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ചു​മ​ത​ല. 

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ സു​താ​ര്യ​വും ജ​ന​സൗ​ഹൃ​ദ​വു​മാ​ക്കാ​നും, സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​നും നാ​ഗ​രാ​ജു​വി​ന്‍റെ കാ​ല​ത്ത് വ​കു​പ്പി​ന് ക​ഴി​ഞ്ഞി​രു​ന്നു. ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി​യാ​യി ആ​ർ.​നി​ശാ​ന്തി​നി​യെ​യും നി​യ​മി​ച്ചു. 

Tags : c.h.nagaraju Transport commissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up