മുതുകുളം ജഗദമ്മ
വടവാതൂർ: ആദ്യകാല സിനിമാനടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ (92) അന്തരിച്ചു. സംസ്കാരം നടത്തി.
ജീവിതനൗക, വിശപ്പിന്റെ വിളി , നല്ലതങ്ക, കൊങ്ങിണി തങ്ക, വേലക്കാരൻ എന്നീ സിനിമകളിൽ അഭിനയിച്ചു. മുതുകുളം കണ്ണമ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: പുത്തൻപുരയ്ക്കൽ പരേതനായ വാസുദേവൻ നായർ. മക്കൾ: സരള നായർ, വിജയലക്ഷ്മി, സുരേശൻ നായർ, ഗിരിധർ നായർ, പരേതരായ രാജശേഖരൻ നായർ, മുരളീധരൻ നായർ, ഗോപിനാഥൻ നായർ.
Tags : Deepika DeepikaNewspaper BreakingNews Veteran film actress Muthukulam Jagadamma