x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരുണാചലിൽ സ്കൂൾ നിർമാണത്തിലേർപ്പെട്ടവരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

വെബ്ഡെസ്ക്
Published: September 28, 2026 04:36 AM IST | Updated: September 28, 2026 04:36 AM IST

അരുണാചലിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ തി​​​​രാ​​​​പ് ജി​​​​ല്ല​​​​യി​​​​ൽ സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സൈ​​​​റ്റ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റെ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ​​​​യും തീ​​വ്ര​​വാ​​ദി​​​​സം​​​​ഘം ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടി​​​​ന് ബാ​​​​രാ​​​​പ് ഗ്രാ​​​​മ​​​​ത്തി​​​​ലെ വി​​​​വേ​​​​കാ​​​​ന​​​​ന്ദ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ സൈ​​​​റ്റി​​​​ലെ​​​​ത്തി​​​​യ മൂ​​​​ന്നം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് ഇ​​​​രു​​​​വ​​​​രെ​​​​യും തോ​​​​ക്കി​​​​ൻ​​​​മു​​​​ന​​​​യി​​​​ൽ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തെ​​​​ന്നു പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ആ​​​​ദി​​​​ത്യ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​മാ​​​​യി ഇ​​​​രു​​​​വ​​​​രെ​​​​യും​​​​കു​​​​റി​​​​ച്ച് ഒ​​​​രു സൂ​​​​ച​​​​ന​​​​യും പൊ​​ലി​​സി​​​​നു ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് പൊലിസി​​​​നെ​​​​ക്കൂ​​​​ടാ​​​​തെ ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് എ​​​​ന്നി​​​​വരട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​വും തെ​​​​ര​​​​ച്ചി​​​​ൽ ദൗ​​​​ത്യ​​​​ത്തി​​​​ലു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Militants abducted people engaged in school

Recent News

Corehub Up