x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാം ​​​​നേ​​​​ടി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: March 28, 2026 11:19 PM IST | Updated: March 28, 2026 11:19 PM IST

നോ​​​​​​​​ന്പി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു​​​​​​​​ക​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് ഇ​​​​നി ധ്യാ​​​​നി​​​​ക്കു​​​​ക. അ​​​​​​​​തി​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​ണ് ഫി​​​​ലി 3:16. നേ​​​​​​​​ടി എ​​​​​​​​ടു​​​​​​​​ത്ത​​​​​​​​തി​​​​​​​​നെ മു​​​​​​​​റു​​​​​​​​കെ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​വേ​​​​​​​​ണം ന​​​​​​​​മ്മു​​​​​​​​ടെ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം.

മു​​റു​​കെ പി​​ടി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു ചി​​ന്തി​​ക്കു​​ന്ന​​തി​​നു മു​​ന്പാ​​യി മു​​റു​​കെ​​പി​​ടി​​ക്കാ​​ൻ എ​​ന്തു ന​​മ്മ​​ൾ ആ​​ർ​​ജി​​ച്ചു എ​​ന്നും വിലയിരുത്തണം. ഈ ​​​​​​​​നോ​​​​​​​​ന്പു​​​​​​കാ​​​​​​​​ല​​​​​​​​ത്ത് ന​​​​​​​​മ്മ​​​​​​​​ൾ ആ​​​​​​​​ർ​​​​​​​​ജി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത കു​​​​റെ​​​​യേ​​​​റെ മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​കാം, സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ സാ​​​​​​​​ക്ഷ്യ​​​​​​​​ത്തി​​​​​​​​ന് ഉ​​​​​​​​ത​​​​​​​​കു​​​​​​​​ന്ന​​​​വ. അ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള എ​​​​​​​​ല്ലാ മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും കൈ​​​​മോ​​​​ശം വ​​​​രാ​​​​തെ സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ബൈ​​​​​​​​ബി​​​​​​​​ൾ വി​​​​​​​​ധ​​​​​​​​വ​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് അ​​​​​​​​വ​​​​​​​​ർ എ​​​​​​​​ന്താ​​​ണ് നേ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു ശ്ര​​​​ദ്ധി​​​​ച്ചി​​​​ട്ടു​​​​ണ്ടോ?

1 തി​​​​​​​​മോ​​​​​​​​ത്തി 5:10​​​​ൽ ​​​​വി​​​​​​​​ധ​​​​​​​​വ​​​​​​​​ക​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ വി​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യ മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു വ​​​​ച​​​​നം ന​​​​​​​​മു​​​​​​​​ക്ക് ഒ​​​​​​​​രു കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ട് ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു​​​​​​​​ണ്ട്. സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ വി​​​​​​​​ധ​​​​​​​​വ​​​​​​​​ക​​​​​​​​ൾ സ​​​​​​​​ത്​​​​​​​​പ്ര​​​​​​​​വൃ​​​​ത്തി​​​​​​​​ക​​​​​​​​ൾ വ​​​​​​​​ഴി സാ​​​​​​​​ക്ഷ്യം നേ​​​​​​​​ടി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ ആ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​പ്പോ​​​​​​​​ൾ അ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​ർ​​​​​​​​ഥം.

ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ മു​​​​​​​​ന്പി​​​​​​​​ൽ സ​​​​​​​​ത്​​​​​​​​പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​ക​​​​​​​​ൾ വ​​​​​​​​ഴി വ​​​​​​​​ലി​​​​​​​​യ സാ​​​​​​​​ക്ഷ്യം നേ​​​​​​​​ടി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​വ​​​​​​​​രു​​​​​​​​ടെ ഒ​​​​​​​​രു സ​​​​​​​​മൂ​​​​​​​​ഹം ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ആ​​​​​​​​ദി​​​​​​​​മ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ വി​​​​​​​​ധ​​​​​​​​വ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ കൂ​​​​​​​​ട്ടാ​​​​​​​​യ്മ​​​​​​​​യി​​​​​​​​ൽ വി​​​​​​​​ധ​​​​​​​​വ​​​​​​​​ക​​​​​​​​ളാ​​​​​​​​യി​​​​​​​​ട്ട് സ​​​​​​​​ഭ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഒ​​​​​​​​ര​​​​​​​​ട​​​​​​​​യാ​​​​​​​​ളം എ​​​​​​​​ന്നാ​​​​​​​​ണ് പൗ​​​​​​​​ലോ​​​​​​​​സ് അ​​​​​​​​പ്പ​​​​​​​​സ്തോ​​​​ല​​​​​​​​ൻ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. ഈ ശൈലിയാണ് നമ്മുടെയും ദൗത്യം.

സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ

കു​​​​​​​​ഞ്ഞു​​​​​​​​ങ്ങ​​​​​​​​ളെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ ചൈ​​​​​​​​ത​​​​​​​​ന്യ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് ആ ​​​​കാ​​​​ഴ്ച​​​​പ്പാ​​​​ട്. അ​​​​തു കു​​​​​​​​ടും​​​​​​​​ബ​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന് ഒ​​​​​​​​രു നേ​​​​​​​​ട്ട​​​​​​​​മാ​​​​​​​​യി​​​​​​​​ട്ടാ​​​​​​​​ണ് ബൈ​​​​​​​​ബി​​​​​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​​​​​തി​​​​​​​​ഥി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ താ​​​​​​​​ത്​​​​​​​​പ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും വി​​​​​​​​ശു​​​​​​​​ദ്ധ​​​​​​​​രു​​​​​​​​ടെ പാ​​​​​​​​ദം ക​​​​​​​​ഴു​​​​​​​​കു​​​​​​​​​​​​​​​​ക​​​​​​​​യും പീ​​​​​​​​ഡി​​​​​​​​ത​​​​​​​​രെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും എ​​​​​​​​ല്ലാ​​​​​​​​വി​​​​​​​​ധ സ​​​​​​​​ത്പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും വേ​​​​​​​​ണ്ടി ത​​​​​​​​ന്നെ​​​​ത്ത​​​​​​​​ന്നെ അ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ ആ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. ഇ​​​​​​​​ത്ര​​​​​​​​യും ഉന്നതമായ നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന വി​​​​​​​​ധ​​​​​​​​വ​​​​​​​​ക​​​​​​​​ൾ കൂ​​​​​​​​ട്ടാ​​​​​​​​യ്മ​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു, സ​​​​ഭ​​​​യു​​​​ടെ മു​​​​ഖ​​​​മു​​​​ദ്ര​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​​​​​ങ്ങ​​​​​​​​നെ​​​​ കു​​​​​​​​ടും​​​​​​​​ബ​​​​​​​​പ​​​​​​​​ര​​​​​​​​വും സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​വു​​​​​​​​മാ​​​​​​​​യ കു​​​​റെ​​​​യേ​​​​റെ പു​​​​​​​​ണ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ട്. അ​​​​തു സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷത്തിനൊപ്പം ഒരാൾ ജീ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. ഇ​​​​ങ്ങ​​​​നെ നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന പു​​​​ണ്യ​​​​ങ്ങ​​​​ളെ പി​​​​ന്നീ​​​​ടു കൈ​​​​മോ​​​​ശം വ​​​​രാ​​​​തെ ജീ​​​​വി​​​​തം മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ന​​​​മ്മ​​​​ൾ ദൈ​​​​വ​​​​സ​​​​ന്നി​​​​ധി​​​​യി​​​​ൽ വി​​​​ല​​​​മ​​​​തി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഈ ​​​നോ​​​മ്പു​​​കാ​​​ല​​​ത്ത് ഇ​​​ത്ത​​​രം മൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ത്ര​​​ത്തോ​​​ളം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ന​​​മു​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്ന​​​തു സ്വ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാം. സ്വ​​​ന്ത​​​മാ​​​ക്കി​​​യ മൂ​​​ല്യ​​​ങ്ങ​​​ളെ ജീ​​​വി​​​ത​​​ത്തോ​​​ടു ചേ​​​ർ​​​ത്തു​​​വ​​​ച്ചു മു​​​ന്നോ​​​ട്ടു ന​​​ട​​​ക്കാം.

Tags : Hridayavazhi kalvari

Recent News

Corehub Up