x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു


Published: March 18, 2026 02:06 AM IST | Updated: March 18, 2026 02:06 AM IST

കൊ​​​​ച്ചി: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ര്‍​ട്ട് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

ഭൗ​​​​തി​​​​ക​​​​മാ​​​​യ ത​​​​ട​​​​സ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കു​​​​ക, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​രീ​​​​തി​​​​ക​​​​ളി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ക, വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്നു പ്ര​​​​ധാ​​​​ന കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ള്ള​​​​ത്.

ഇ​​​​തി​​​​നൊ​​​​പ്പം ആ​​​​ദി​​​​വാ​​​​സി ക്ഷേ​​​​മ​​​​ത്തി​​​​നും ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നും മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്. ആ​​​​റ​​​​ള​​​​ത്തെ​​​​യും വ​​​​യ​​​​നാ​​​​ട്ടി​​​​ലെ​​​​യും വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​പ്പോ​​​​ര്‍​ട്ട് ജ​​​​സ്റ്റീ​​​​സ് ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ നേ​​​​ര​​​​ത്തേ സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ 2024 മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​സ്ഥാ​​​​ന പ്ര​​​​ത്യേ​​​​ക ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ച്ചെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ണ്ട്.

സം​​​​സ്ഥാ​​​​നം, ജി​​​​ല്ല, പ്രാ​​​​ദേ​​​​ശി​​​​ക​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി​​​​ക​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ നി​​​​ധി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള സ​​​​ഹാ​​​​യം പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. റാ​​​​പ്പി​​​​ഡ് റ​​​​സ്‌​​​​പോ​​​​ണ്‍​സ് ടീ​​​​മു​​​​ക​​​​ള്‍​ക്ക് പ്ര​​​​ത്യേ​​​​ക ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മു​​​​ക​​​​ളും ടൂ​​​​ള്‍ റൂ​​​​മു​​​​ക​​​​ളും സ​​​​ജ്ജ​​​​മാ​​​​ക്കി.

സൗ​​​​രോ​​​​ര്‍​ജ വേ​​​​ലി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും റി​​​​മോ​​​​ട്ട് മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്.

ആ​​​​റ​​​​ള​​​​ത്തെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ കു​​​​ടി​​​​വെ​​​​ള്ള വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 45 ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Tags : Wildlife attack Government submits report

Recent News

Corehub Up