x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പു​ക​ടി​യേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു


Published: May 6, 2026 09:40 AM IST | Updated: May 6, 2026 10:20 AM IST

ക​ണ്ണൂ​ര്‍: പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ക​ണ്ണൂ​ര്‍ പ​ട്ടു​വം സ്വ​ദേ​ശി നാ​രാ​യ​ണി ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 26നാ​ണ് നാ​രാ​യ​ണി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Tags : snake bite death

Recent News

Corehub Up