x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു


Published: May 6, 2026 02:55 PM IST | Updated: May 6, 2026 02:55 PM IST

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് ഒ​രാ​ള്‍​ക്കൂ​ടി മ​രി​ച്ചു. മാ​ന​ന്ത​വാ​ടി പു​തു​ശേ​രി സ്വ​ദേ​ശി സു​നി​ല്‍(32) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഇ​യാ​ളെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണം പാ​മ്പു​ക​ടി​യേ​റ്റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Tags : snake bite death

Recent News

Corehub Up