x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട്ട് എ​ലി​വി​ഷം ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 31, 2026 11:16 AM IST | Updated: July 31, 2026 11:17 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോഡ്: എ​ലി​വി​ഷം ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കാ​സ​ർ​ഗോഡ് വെ​ള്ള​രി​ക്കു​ണ്ട് നാ​ട്ട​ക്ക​ല്ലി​ലെ ദീ​പ (23) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​ഞ്ച് ദി​വ​സം മു​മ്പ് ഭ​ർ​ത്താ​വ് സ​തീ​ഷി​ന്‍റെ വെ​ള്ള​രി​ക്കു​ണ്ട് ആ​ന​മ​ഞ്ഞ​ളി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് ദീ​പ വി​ഷം ക​ഴി​ച്ച​ത്.

Tags : young woman treatment rat poison passes away kasargod

Recent News

Corehub Up