x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

67 കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ


Published: March 22, 2026 07:41 PM IST | Updated: March 22, 2026 07:41 PM IST

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് 67 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കു​മാ​ര​ൻ​പ​ടി റോ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് കോ​ട്ട​യം അ​തി​ര​ന്പു​ഴ മു​ണ്ട​കൈ​പ്പാ​ടം സ്വ​ദേ​ശി ലി​ന്‍റോ ജോ​സ​ഫ് (39) ആ​ണ് ഡാ​ൻ​സാ​ഫി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് 21ന് ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൊ​ന്നാ​നി​യി​ൽ​നി​ന്ന് ചാ​വ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​പോ​യ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഡ്രൈ​വ​റു​ടെ ക്യാ​ബി​നോ​ടു ചേ​ർ​ന്നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​യി​ലാ​ണു ക​ഞ്ചാ​വു സൂ​ക്ഷി​ച്ച​ത്.

കഞ്ചാവ് ഒ​ഡീ​ഷ​യി​ൽ​നി​ന്ന് എ​ത്തി​ച്ച​താ​ണി​തെ​ന്നും വ്യ​ക്ത​മാ​യി. ക​ടു​ത്തു​രു​ത്തി, പീ​ച്ചി, ബേ​ക്ക​ൽ, എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രേ കേ​സു​ക​ളു​ണ്ടെ​ന്നും പീ​ച്ചി സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ല​ഹ​രി​ക്ക​ട​ത്തു കേ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Youth arrested arrested Cannabis ganja

Recent News

Corehub Up