x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 27, 2026 12:58 AM IST | Updated: June 27, 2026 12:58 AM IST

കു​​ടി​​യേ​​റ്റ​​മേ​​ഖ​​ല​​യി​​ല്‍ ജ​​നി​​ച്ചു​​വ​​ള​​ര്‍​ന്ന എ​​നി​​ക്ക് ദീ​​പി​​ക ചെ​​റു​​പ്പം​തൊ​​ട്ടേ ജീ​​വി​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. സെ​​ന്‍​സേ​​ഷ​​ണ​​ലി​​സ​​ത്തി​​ന്‍റെ പു​​റ​​കെ പോ​​കാ​​തെ വാ​​ര്‍​ത്ത​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​മ്പോ​​ള്‍ പു​​ല​​ര്‍​ത്തു​​ന്ന സ​​ത്യ​​സ​​ന്ധ​​ത​​യാ​​ണ് 140 വ​​ര്‍​ഷം നീ​​ണ്ട ദീ​​പി​​ക​​യു​​ടെ പ്ര​​യാ​​ണ​​ത്തി​​നു ക​​രു​​ത്തേ​​കു​​ന്ന​​ത്.

അ​​തി​​നി​​യും തു​​ട​​രു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ എ​​നി​​ക്ക് സം​​ശ​​യ​​മി​​ല്ല. ഒ​​രു​​കാ​​ല​​ത്ത് തീ​​ര്‍​ത്തും അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു കി​​ട​​ന്നി​​രു​​ന്ന മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ല്‍ വി​​ക​​സ​​ന​​വെ​​ളി​​ച്ച​​മെ​​ത്തി​​ക്കാ​​ന്‍ ദീ​​പി​​ക നി​​ര​​ന്ത​​രം ശ​​ബ്ദ​​മു​​യ​​ര്‍​ത്തി.

ശ​​ബ്ദ​​മി​​ല്ലാ​​ത്ത​​വ​​രു​​ടെ നാ​​വാ​​യി മാ​​റി. മാ​​ധ്യ​​മ​​മേ​​ഖ​​ല​​യി​​ല്‍ വ​​ലി​​യ കി​​ട​​മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന ഇ​​ക്കാ​​ല​​ത്തും ത​​ങ്ങ​​ളു​​ടെ മൂ​​ല്യ​​ങ്ങ​​ളി​​ല്‍ വെ​​ള്ളം ചേ​​ര്‍​ക്കാ​​ന്‍ ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്ന​​ത് മ​​റ്റു മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍നി​​ന്നു ദീ​​പി​​ക​​യെ വേ​​റി​​ട്ടു​​നി​​ര്‍​ത്തു​​ന്നു.

-സി​​ബി തോ​​മ​​സ് ഡി​​വൈ​​എ​​സ്പി വി​​ജി​​ല​​ന്‍​സ് (കാ​​സ​​ര്‍​ഗോ​​ഡ്), സി​​നി​​മാ​​താ​​രം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up