x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: July 5, 2026 01:38 AM IST | Updated: July 5, 2026 01:38 AM IST

കേ​​ര​​ള​​ക്ക​​ര​​യു​​ടെ വാ​​ർ​​ത്താ​ലോ​​ക​​ത്തി​​ലെ പ​​ത്ര​​മു​​ദ്ര​​യാ​​ണ് ദീ​​പി​​ക. സാ​​മൂ​​ഹി​​ക, രാ​​ഷ്‌​ട്രീ​യ, സാം​​സ്കാ​​രി​​ക, കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം ഓ​​രോ പൗ​​ര​​ന്‍റെ​​യും ശ​​ബ്ദ​​മാ​​യി​​ത്തീ​​ർ​​ന്ന പ​​ത്ര​​മാ​​ണി​​ത്. നി​​യ​​മ​​സ​​ഭ​​യി​​ലും ഇ​​ത​​ര​​മേ​​ഖ​​ല​​ക​​ളി​​ലും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്ന മു​​ഖ​​പ്ര​​സം​​ഗ​​ങ്ങ​​ളാ​​ണ് ദീ​​പി​​ക​​യു​​ടേ​​ത്.

കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി, വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണം, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ തു​​ട​​ങ്ങി സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ഉ​​റ​​ച്ച നി​​ല​​പാ​​ടു​​ക​​ളി​​ലൂ​​ടെ​​യും വ്യ​​ക്ത​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളി​​ലൂ​​ടെ​​യും കൃ​​ത്യ​​മാ​​യ ഇ​​ട​​പെ​ട​​ലു​​ക​​ളി​​ലൂ​​ടെ​​യും എ​​ന്നും കൂ​​ടെ​​നി​​ൽ​​ക്കു​​ന്ന പ​​ത്ര​​മാ​​ണ് ദീ​​പി​​ക.

-മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ്).

Tags : Satyaduthika celebrates

Recent News

Corehub Up