x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 5, 2026 10:14 PM IST | Updated: August 5, 2026 10:14 PM IST

നി​​ഷ വ​​ർ​​മ

സ​​ത്യ​​സ​​ന്ധ​​ത​​യും സു​​താ​​ര്യ​​ത​​യും അ​​തി​​ലൂ​​ടെ ജ​​ന​​ല​​ക്ഷ​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ്യ​​ത​​യും നേ​​ടി​​യ ദീ​​പി​​ക, ക​​ലാ​​രം​​ഗ​​ത്തെ എ​​ന്‍റെ യാ​​ത്ര​​യി​​ലും ജീ​​വി​​ത​​ത്തി​​ലും വ​​ലി​​യ പ്ര​​ചോ​​ദ​​ന​​മാ​​ണ്.

ക​​ലോ​​ത്സ​​വ വേ​​ദി​​ക​​ളി​​ൽ തി​​ള​​ങ്ങാ​​നും ഗാ​​യി​​ക​​യും ഗാ​​ന​​ര​​ച​​യി​​താ​​വും സം​​ഗീ​​ത​​സം​​വി​​ധാ​​യി​​ക​​യു​​മാ​​യി വ​​ള​​രാ​​നും നി​​ര​​വ​​ധി അം​​ഗീ​​കാ​​ര​​ങ്ങ​​ൾ നേ​​ടാ​​നും ദീ​​പി​​ക വ​​ലി​​യ പ്ര​​ചോ​​ദ​​നം പ​​ക​​ർ​​ന്നു. ക​​ലാ​​രം​​ഗ​​ത്തു​​ള്ള​​വ​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ ദീ​​പി​​ക ന​​ട​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ൾ മാ​​തൃ​​കാ​​പ​​ര​​മാ​​ണ്. ക​​ലാ​​രം​​ഗ​​ത്തെ വ​​ള​​ർ​​ന്നുവ​​രു​​ന്ന പ്ര​​തി​​ഭ​​ക​​ളെ​​ക്കു​​റി​​ച്ചു ഫീ​​ച്ച​​റു​​ക​​ളും പ്ര​​ചോ​​ദ​​നാ​​ത്മ​​ക​​മാ​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ലൂ​​ടെ ഈ ​​രം​​ഗ​​ത്തു​​ള്ള​​വ​​ർ​​ക്കു വ​​ലി​​യ സേ​​വ​​ന​​മാ​​ണു പ​​ത്ര​​വും അ​​നു​​ബ​​ന്ധ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളും ന​​ൽ‌​​കു​​ന്ന​​ത്.

സാം​​സ്കാ​​രി​​ക കേ​​ര​​ള​​ത്തി​​നു മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി ഇ​​നി​​യും അ​​ഭി​​മാ​​ന​​ത്തോ​​ടെ മാ​​ധ്യ​​മ​​ദൗ​​ത്യം തു​​ട​​രാ​​ൻ ദീ​​പി​​ക​​യ്ക്കാ​​ക​​ട്ടെ.

- നി​​ഷ വ​​ർ​​മ ഗാ​​യി​​ക, തൃ​​പ്പൂ​​ണി​​ത്തു​​റ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up