x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 8, 2026 02:18 AM IST | Updated: August 8, 2026 02:18 AM IST

മ​ദ​ന​ന്‍

കേ​ര​ള​ത്തി​ലെ പ​ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ച​രി​ത്ര​മെ​ടു​ത്താ​ല്‍ എ​റ്റ​വും മുമ്പില്‍ നി​ല്‍ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക. ഉ​ള്ള​ട​ക്കംകൊ​ണ്ടും നി​ല​പാ​ടു​ക​ള്‍കൊ​ണ്ടും പ​ത്രം വ്യ​ത്യ​സ്ത​ത പു​ല​ര്‍ത്തു​ന്നു. ക​ള​ങ്ക​മി​ല്ലാ​ത്ത പ​ത്ര​മാ​യാ​ണ് ഞാ​ന്‍ ദീ​പി​ക​യെ കാ​ണു​ന്ന​ത്.

എ​ന്‍റെ​യെ​ല്ലാം കു​ട്ടി​ക്കാ​ല​ത്ത് ദീ​പി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ലാ​യും വാ​യി​ച്ചി​രു​ന്ന​ത്. ദീ​പി​ക​യി​ലെ എ​ഡി​റ്റോ​റി​യ​ല്‍ വി​ഭാ​ഗ​വു​മാ​യി എ​ന്നും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. വ​ലി​യ സൗ​ഹൃ​ദ​ബ​ന്ധം ഇ​പ്പോ​ഴും സൂ​ക്ഷി​ക്കു​ന്നു.

ആ​ര്‍ട്ടി​സ്റ്റ് മ​ദ​ന​ന്‍

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up