x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 22, 2026 04:05 AM IST | Updated: August 22, 2026 04:05 AM IST

പ​​ത്മ​​ശ്രീ പെ​​രു​​വ​​നം കു​​ട്ട​​ൻ​​മാ​​രാ​​ർ

കേ​​ര​​ള​​ത്തി​​ന്‍റെ മേ​​ള​​പ്പെ​​രു​​മ​​യും സാം​​സ്കാ​​രി​​ക പൈ​​തൃ​​ക​​വും ലോ​​ക​​ത്തി​​ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ക്കു​​ന്ന തൃ​​ശൂ​​ർ പൂ​​രം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ഹ​​ത്താ​​യ ക​​ലാ​​പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളു​​ടെ മ​​ണ്ണി​​ൽനി​​ന്ന്, ദീ​​പി​​ക​​യു​​ടെ 140-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഹൃ​​ദ​​യം നി​​റ​​ഞ്ഞ ആ​​ശം​​സ​​ക​​ൾ. മേ​​ള​​ക​​ല​​യു​​ടെ താ​​ള​​വും തൃ​​ശൂ​​ർ പൂ​​ര​​ത്തി​​ന്‍റെ ആ​​വേ​​ശ​​വും കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ന്ന​​മാ​​യ സാം​​സ്കാ​​രി​​ക പൈ​​തൃ​​ക​​വും പാ​​ര​​മ്പ​​ര്യ ക​​ലാ​​രൂ​​പ​​ങ്ങ​​ളും എ​​ന്നും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന പ​​ത്ര​​മാ​​ണ് ദീ​​പി​​ക.

ജ​​ന​​ങ്ങ​​ളു​​ടെ ശ​​ബ്‌​ദ​വും നാ​​ടി​​ന്‍റെ സാം​​സ്കാ​​രി​​ക സ്പ​​ന്ദ​​ന​​ങ്ങ​​ളും സ​​മൂ​​ഹ​​ത്തി​​ന് മു​​ന്നി​​ലെ​​ത്തി​​ക്കു​​ന്ന ദീ​​പി​​ക ഇ​​നി​​യും ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് വ​​ള​​ര​​ട്ടെ.

ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ​​യും സാം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും നാ​​ടി​​ന്‍റെ പൈ​​തൃ​​ക​​ത്തി​​ന്‍റെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​നും പ്ര​​ചാ​​ര​​ണ​​ത്തി​​നും കൂ​​ടു​​ത​​ൽ ക​​രു​​ത്താ​​ക​​ട്ടെ എ​​ന്നാ​​ശം​​സി​​ക്കു​​ന്നു. എ​​ല്ലാ വി​​ജ​​യ​​ങ്ങ​​ളും നേ​​ർ​​ന്നു​​കൊ​​ണ്ട്, വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഒ​​രി​​ക്ക​​ൽകൂ​​ടി ഹൃ​​ദ​​യം നി​​റ​​ഞ്ഞ ആ​​ശം​​സ​​ക​​ൾ.

-പ​​ത്മ​​ശ്രീ പെ​​രു​​വ​​നം കു​​ട്ട​​ൻ​​മാ​​രാ​​ർ

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up